Monday, February 21, 2011

കമ്പം പോകാനൊരു കമ്പം



ഇടക്കൊരു മയക്കം


ആകാശക്കാഴ്ച
മുന്തിരിത്തോട്ടം





Sunday, February 13, 2011

ചിന്നാറിലേക്കൊരു സാഹസിക യാത്ര

     12 മെയ്‌ 2010ല്‍ മുവാറ്റുപുഴയില്‍ നിന്നും തുടങ്ങിയ യാത്ര വളരെ സഹസികമായിരുന്നു . രണ്ടു ദിവസം നീണ്ട യാത്ര 13 നു തിരിച്ചെത്തി .
മുന്നാര്‍, മറയൂര്‍, ചിന്നാര്‍, വാല്‍പാറ, അതിരപ്പിള്ളി, എന്നീ  സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

    അതിരാവിലെ 5:00am നു വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ പോലും യാത്ര എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല , ആദ്യം ബാസ്സിനുപോകാമെന്ന് തീരുമാനിച്ചു , പക്ഷെ ബൈക്കിനു പോകാനായിരുന്നു വിധി.

   ചിന്നാര്‍ എത്തിയപ്പോള്‍ വൈകുന്നേരം അഞ്ചു മണി ആകാറായി , ഉടന്‍ ഫോറസ്റ്റില്‍ കടന്ന ഞങ്ങള്‍ , ഒറ്റയാനെ പേടിച്ചോടുന്ന ആനക്കൂട്ടങ്ങളെയും,

 മാന്‍ പേടകളും

, മയിലുകളും, കുരങ്ങന്മാരും , കട്ടുപന്നിയും ഉള്‍പെടുന്ന വലിയൊരുവിഭാഗം മൃഗങ്ങളെ കണ്ടു അത്ഭുതപ്പെട്ടു .
    കൂടാതെ ശര്‍ക്കര ഫാക്ടറികളും , തൈല തോട്ടങ്ങളും, ചന്ദന കാടുകളും ,കയര്‍ ഫാക്ടറികളും കയറിയിറങ്ങി .
    രണ്ടാം ദിവസം രാത്രിയില്‍ തിരിച്ചു വന്ന വഴിക്കു റോയല്‍ ബേക്കറിയില്‍ കയറി അടിപൊളി ചിക്കന്‍ പൊള്ളിച്ചതും ...

ഓ ... ആലോചിക്കാന്‍ പറ്റുന്നില്ല .
കഴിയുമെങ്കില്‍ നിങ്ങളും അവിടെയൊക്കെ കറങ്ങണം .. അല്ലാഹുവിന്‍റെ അനുഗഹങ്ങള്‍ നേരില്‍ കാണണം .. ഒരിക്കലും മടുത്തെന്നു പറയാന്‍ കഴിയില്ല .
ബോറടിപ്പിച്ചതിനു ക്ഷമിക്കണം , കാരണം... വലിയ സാഹിത്യത്തിലെഴുതാന്‍ എനിക്കറിയില്ല ... വീണ്ടും ഒരു സോറി കൂടി ........